Surprise Me!

ഇസ്ലാം മതം സ്വീകരിച്ച പ്രമുഖർ! | Oneindia Malayalam

2017-11-30 32 Dailymotion

Celebrities Who Converted Into Islam <br /> <br />അഖിലയായിരുന്ന ഹാദിയ ഇസ്ലാം മതത്തിലേക്ക് മതം മാറിയതും തുടർന്നുണ്ടായ വിവാദങ്ങളും നിയമനടപടികളും ഒക്കെയാണ് കേരളം ഇപ്പോള്‍ ചർച്ച ചെയ്യുന്നത്. ഇതാദ്യമായല്ല മതം മാറ്റം ചർച്ചയാകുന്നത്. കേരളത്തില്‍ അത്തരത്തില്‍ ഏറ്റവുമധികം ചർച്ചയായത് മാധവിക്കുട്ടിയുടെ മതം മാറ്റമാണ്. ഹിന്ദുവായിരുന്ന മാധവിക്കുട്ടി 1999ലാണ് മതം മാറിയത്. മതം മാറിയ ശേഷം കമല സുരയ്യ എന്ന പേരിലായിരുന്നു സാഹിത്യരചനകള്‍. എന്തിനാണ് മാധവിക്കുട്ടി മതംമാറി ഇസ്ലാമായത് എന്നതിനെച്ചൊല്ലി ചില്ലറ ചർച്ചകളൊന്നുമല്ല കേരളത്തിൽ നടന്നത്.ഓസ്കാർ പുരസ്കാര ജേതാവായ സംഗീതജ്ഞൻ. ഹിന്ദുവായി ജനനം. ദീലിപ് എന്ന പേര് മാറ്റി റഹ്മാനായി. ഹിന്ദുമതത്തിലാണ് ജനിച്ചതെങ്കിലും റഹ്മാന് ചെറുപ്പം മുതലേ ദൈവവിശ്വാസമുണ്ടായിരുന്നില്ല. തൻറെ മതംമാറ്റത്തിൽ നാടകീയമായി ഒന്നുമില്ല എന്ന് റഹ്മാൻ തന്നെ പറഞ്ഞിട്ടുണ്ട്.

Buy Now on CodeCanyon